ഉഷസ്സ് Edit
പ്രഭാതം, സൂര്യപത്നി
dawn, the sun god's wife
(പര്യായം) വിഭാതം, കാല്യം, പുലരി, പുലർകാലം, പ്രാതം
Entries from Datuk Database
ഉഷസ്സ്(നാമം):: പ്രഭാതകാലം, സൂര്യോദയ സമയം
ഉഷസ്സ്(നാമം):: പ്രഭാതദേവത, ദ്യോവിന്‍റെ പുത്രിയും ആദിത്യന്മാരുടെയും രാത്രിയുടെയും സഹോദരിയും എന്നു വൈദിക സങ്കല്‍പം
visit http://olam.in/ for details