ഉഷണം Edit
കുരുമുളക്, ഉണക്കിയ ഇഞ്ചി
black pepper, dried ginger
ഉഷ്ണം Edit
ചൂട്, എരിവ്
heat, pungency
Entries from Datuk Database
ഉഷണം(നാമം):: എരിവ്
ഉഷണം(നാമം):: കുരുമുളക്
ഉഷണം(നാമം):: ഇഞ്ചി
ഉഷണം(നാമം):: ചുക്ക്
ഉഷണം(നാമം):: തിപ്പലിമൂലം
ഉഷ്ണം(നാമം):: ചൂട്, താപം, വെയില്‍ തീ ഇവയാല്‍ ശരീരം കായുന്നുവെന്ന തോന്നല്‍ ക്ഷ് ശീതം
ഉഷ്ണം(നാമം):: വേനല്‍ക്കാലം
ഉഷ്ണം(നാമം):: എരിവ്
ഉഷ്ണം(നാമം):: താത്പര്യം, വാശി
ഉഷ്ണം(നാമം):: കോപം
ഉഷ്ണം(നാമം):: ചുവന്നുള്ളി
ഉഷ്ണം(നാമം):: ഒരു നരകം
ഉഷ്ണം(നാമം):: ക്രൗഞ്ചദ്വീപിലുള്ള ഒരു ദേശം
visit http://olam.in/ for details