Comment Section (ഉഷ)

ഉഷ Edit
നാമം
    പ്രഭാതം.
    Dawn.
Base: Sanskrit


ഉഷ Edit
വിശേഷണം
    ജ്വലിക്കുന്ന.
    Blazing.


ഉഷ
(പര്യായം) സത്യശ്രവസി


Entries from Datuk Database

ഉഷ2(നാമം):: ഉഷസ്സ്, പ്രഭാതകാലം, പുലര്‍കാലം, സൂര്യോദയ സമയം
ഉഷ2(നാമം):: ക്ഷേത്രത്തില്‍ ഉഷസ്സിലെ പൂജ, ഉഷസ്സില്‍ നിവേദിക്കുന്ന ചോറ്
ഉഷ2(നാമം):: രാത്രി
ഉഷ2(നാമം):: പ്രഭാതദേവത, ഉഷസ്സ്
ഉഷ2(നാമം):: സംഗ്രാമവിജയപൂജയില്‍ അര്‍ച്ചിക്കപ്പെടുന്ന ഒരു ദേവത
ഉഷ2(നാമം):: ഒരു നാഡി
ഉഷ2(നാമം):: ബാണാസുരന്‍റെ മകള്‍
ഉഷ1(വിശേഷണം):: കത്തുന്ന

visit http://olam.in/ for details


comments powered by Disqus