Comment Section (ഉഴുക)

ഉഴുക Edit
    നിലം ഇളക്കിമറിക്കുക, നിലം പൂട്ടുക
    plough the field


Entries from Datuk Database

ഉഴുക(ക്രിയ):: കലപ്പകൊണ്ട് ചാലുകള്‍ ഉണ്ടാക്കി വയലുകളിലെയോ പറമ്പുകളിലേയോ മണ്ണ് ഇളക്കിമറിക്കുക, നിലം പൂട്ടുക. "ഉണ്മോരുടെ ഭാഗ്യം ഉഴുതേടം കാണാം" (പഴ.)

visit http://olam.in/ for details


comments powered by Disqus