ഉഴലുക Edit
അലയുക, ക്ഷീണിക്കുക
wander, to tire
Entries from Datuk Database
ഉഴലുക(ക്രിയ):: അലഞ്ഞുതിരിയുക, ചുറ്റി നടക്കുക, അന്വേഷിച്ചുനടക്കുക
ഉഴലുക(ക്രിയ):: കഷ്ടപ്പെടുക, ദു:ഖിക്കുക, ദു:ഖിച്ചു ചുറ്റിത്തിരിയുക
ഉഴലുക(ക്രിയ):: ക്ഷീണിക്കുക
visit http://olam.in/ for details