ഉഴയ്ക്കുക Edit
കഠിനയത്നം ചെയ്യുക, ബുദ്ധിമുട്ടുക
to labour hard, suffer
Entries from Datuk Database
ഉഴയ്ക്കുക1(ക്രിയ):: കഠിനയത്നം ചെയ്യുക, അധ്വാനിക്കുക, പ്രയാസപ്പെട്ടു വേലചെയ്യുക
ഉഴയ്ക്കുക1(ക്രിയ):: കുഴങ്ങുക
ഉഴയ്ക്കുക1(ക്രിയ):: ക്ഷീണിക്കുക, ക്ലേശിക്കുക, കഷ്ടപ്പെടുക
ഉഴയ്ക്കുക1(ക്രിയ):: നിലത്തുകിടന്ന് ഉരുളുക
ഉഴയ്ക്കുക2(ക്രിയ):: പ്രഭാതമാവുക, നേരം വെളുക്കുക
visit http://olam.in/ for details