ഉഴപ്പുക Edit
ജോലിയില്‍ അശ്രദ്ധയും മടിയും കാണിക്കുക
be careless or indifferent in work
Entries from Datuk Database
ഉഴപ്പുക1(ക്രിയ):: ചെയ്യേണ്ടതു വേണ്ടപടി ചെയ്യാതെ ഇട്ടിഴയ്ക്കുക, കാലദൈര്‍ഘ്യം വരുത്തുക
ഉഴപ്പുക1(ക്രിയ):: പല്ലില്ലാത്ത ആള്‍ മോണകൊണ്ടു ചവയ്ക്കുക
ഉഴപ്പുക1(ക്രിയ):: അവ്യക്തമായി സംസാരിക്കുക, അഭിപ്രായം വ്യക്തമാക്കാതെ സംസാരിക്കുക, ഉരുട്ടുക, മറയ്ക്കുക, കുഴയ്ക്കുക, ഒഴികഴിവു പറയുക
visit http://olam.in/ for details