Comment Section (ഉള്‍)

ഉള്‍ Edit
    ഉള്ള്, മനസ്സ്, സാരം
    mind, substance


Entries from Datuk Database

ഉള്‍1(ഖി.):: ധാ. ഉണ്ട്, ഉള്ള, ഉള്ളു മുതലായ രൂപങ്ങള്‍ കാണുക
ഉള്‍2(നാമം):: ഉള്ള്, അകം. ഉദാ: വീട്ടിനുള്ളില്‍, പറഞ്ഞ സമയത്തിനുള്ളില്‍, ഉള്ളിലും പുറമേയും
ഉള്‍2(നാമം):: ഹൃദയം, മനസ്സ്. ഉള്ളം
ഉള്‍3(വ്യാകരണം):: ആധാരികാവിഭക്തിപ്രത്യയം. ഇന്നത്തെ "ഇല്‍" എന്ന അര്‍ത്ഥത്തില്‍

visit http://olam.in/ for details


comments powered by Disqus