Comment Section (ഉള്ളി)

ഉള്ളി Edit
നാമം (ഏകവചനം)
    ചെമന്നുള്ളി, വെളുത്തുള്ളി.
    Onion.
More details: കിഴങ്ങിന്‍റെ വ്യത്യാസമനുസരിച്ച് ചുവന്നുള്ളി (ഈരുള്ളി), വെളുത്തുള്ളി, കാട്ടുള്ളി, ശീമയുള്ളി (സബോള ഉള്ളി) എന്നു പല ഇനങ്ങള്‍.


Entries from Datuk Database

ഉള്ളി(നാമം):: ചെമന്നുള്ളി, വെളുത്തുള്ളി. കിഴങ്ങിന്‍റെ വ്യത്യാസമനുസരിച്ച് ചുവന്നുള്ളി (ഈരുള്ളി), വെളുത്തുള്ളി, കാട്ടുള്ളി, ശീമയുള്ളി (സബോള ഉള്ളി) എന്നു പല ഇനങ്ങള്‍

visit http://olam.in/ for details


comments powered by Disqus