Comment Section (ഉളുപ്പ്)

ഉളുപ്പ് Edit
    നാണം, ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം
    blush, smell of rotten fish


Entries from Datuk Database

ഉളുപ്പ്1(നാമം):: ഉളുന്തുപോകല്‍, കീടങ്ങള്‍ കയറി ധാന്യത്തിനും തടിക്കും മറ്റും വരുന്ന കേട്
ഉളുപ്പ്2(നാമം):: ലജ്ജ, നാണം, കൂച്ചം. താരത. ഇളിപ്പ്
ഉളുപ്പ്2(നാമം):: നടുക്കം, ശബ്ദം

visit http://olam.in/ for details


comments powered by Disqus