ഉലയുക Edit
കാറ്റുകൊണ്ടോ മറ്റോ അങ്ങോട്ടുമിങ്ങോട്ടുമാടുക, കുലുങ്ങുക
move from side to side,, shake
Entries from Datuk Database
ഉലയുക(ക്രിയ):: വൃക്ഷങ്ങളോ മരച്ചില്ലകളോ കാറ്റുകൊണ്ടോ മറ്റോ അങ്ങോട്ടുമിങ്ങോട്ടും ആടുക, മറ്റൊന്നിന്‍റെ ഊക്കേറ്റു ചലിക്കുക, ഇളകുക, കുലുങ്ങുക, താരത. അലയുക
ഉലയുക(ക്രിയ):: മനസ്സിന് ഇളക്കം തട്ടുക, ക്ഷോഭിക്കുക, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുക, വിഷമിക്കുക, പതറുക, വികാരപൂര്‍ണമാവുക, മനസ്സിനു കലക്കം ഉണ്ടാവുക
ഉലയുക(ക്രിയ):: ക്ഷേമാദികള്‍ക്കു തകര്‍ച്ചയുണ്ടാവുക, ക്രമസമാധാനങ്ങള്‍ ഇല്ലാതാവുക, കാര്യങ്ങള്‍ തകരാറിലാവുക
ഉലയുക(ക്രിയ):: ക്ഷീണിക്കുക, തളര്‍ന്നുലയുക
ഉലയുക(ക്രിയ):: ഉറപ്പില്ലാതാവുക, കെട്ടഴിഞ്ഞു കുലയുക, ശിഥിലമാവുക
ഉലയുക(ക്രിയ):: ഉടഞ്ഞു ചന്തം കെടുക, ചുളുങ്ങി മോശപ്പെടുക, ഉടവുതട്ടുക
visit http://olam.in/ for details