ഉറ്റ Edit
വളരെ അടുത്ത വര്‍ദ്ധിച്ച
intimate, increased
ഉറ്റ് Edit
സ്നേഹത്തോടെ, ദയയോടെ
affectionately, kindly
Entries from Datuk Database
ഉറ്റ്(അവ്യ. മുന്‍വിന.):: അടുപ്പത്തോടെ, വാത്സല്യത്തോടുകൂടി, ദയവായി
ഉറ്റ്(അവ്യ. മുന്‍വിന.):: ചേര്‍ന്ന്, കൂടി, നിറഞ്ഞ്, തികഞ്ഞ്
ഉറ്റ്(അവ്യ. മുന്‍വിന.):: ശ്രദ്ധാപൂര്‍വം, മനസ്സുവച്ച്
ഉറ്റ(വിശേഷണം):: ഏറ്റവും അടുത്ത, അത്യന്തം പ്രീയപ്പെട്ട, ബന്ധപ്പെട്ട, സ്വന്തമായ
ഉറ്റ(വിശേഷണം):: ശക്തിയുള്ള, ദാര്‍ഢ്യമുള്ള
visit http://olam.in/ for details