Comment Section (ഉറുപ്പ)

ഉറുപ്പ Edit
    വലിയസഞ്ചി, ഗര്‍ഭപാത്രം
    a big sack, womb


ഉറുപ്പ് Edit
    അവയവം, നെഞ്ച്
    limb, chest


Entries from Datuk Database

ഉറുപ്പ(നാമം):: വലിയ സഞ്ചി, ഭാണ്ഡം
ഉറുപ്പ(നാമം):: ഗര്‍ഭപാത്രം
ഉറുപ്പ(നാമം):: വൃഷണസഞ്ചി
ഉറുപ്പ്(നാമം):: അവയവം
ഉറുപ്പ്(നാമം):: നെഞ്ചും കൈയും തോളും കൂടിയ ശരീരഭാഗം
ഉറുപ്പ്(നാമം):: നഞ്ച്
ഉറുപ്പ്(നാമം):: ഇരിപ്പ എന്ന മരം, ഇരിമ്പകം
ഉറുപ്പ്(നാമം):: അംഗഭംഗി
ഉറുപ്പ്(നാമം):: സൈന്യവിഭാഗം
ഉറുപ്പ്(നാമം):: വിഭാഗം

visit http://olam.in/ for details


comments powered by Disqus