ഉറുക Edit
ചേരുക, സംഭവിക്കുക
to join, befall
Entries from Datuk Database
ഉറുക(ക്രിയ):: ചേരുക, ഒന്നിച്ചു വര്‍ത്തിക്കുക
ഉറുക(ക്രിയ):: ഉള്ളതായിത്തീരുക, സംഭവിക്കുക. (നാമത്തിന്‍റെ പിന്നില്‍ ചേര്‍ത്തു സാധാരണപ്രയോഗം). ഉദാ: അറിവുറുക = അറിയുക, ഇടര്‍ ഉറുക = ദു:ഖിക്കുക
ഉറുക(ക്രിയ):: വസിക്കുക
ഉറുക(ക്രിയ):: എത്തിച്ചേരുക, പ്രാപിക്കുക
visit http://olam.in/ for details