ഉറയ്ക്കുക Edit
ദൃഢമാവുക, ഉറപ്പുണ്ടാവുക
to be firm or fixed, to become settled
Entries from Datuk Database
ഉറയ്ക്കുക1(ക്രിയ):: ഇളക്കമില്ലാതാവുക, ബലപ്പെടുക, ദൃഢമാവുക, ഉറപ്പ് ഉണ്ടാവുക, കട്ടിയാവുക
ഉറയ്ക്കുക1(ക്രിയ):: തീരുമാനമാവുക. ഉദാ: വിവാഹം ഉറയ്ക്കുക
ഉറയ്ക്കുക1(ക്രിയ):: മുന്നോട്ടുപോകാതെ നിന്നുപോവുക, ഇളകാതെ നില്‍ക്കുക
ഉറയ്ക്കുക1(ക്രിയ):: മനസ്സില്‍ ദൃഢമായി പതിയുക, രൂഢമൂലമാവുക, സ്ഥിരപ്പെടുത്തുക
ഉറയ്ക്കുക1(ക്രിയ):: ഉച്ചമാവുക, കൂടുതലാവുക, രൂക്ഷമാവുക, വര്‍ധിക്കുക
ഉറയ്ക്കുക2(ക്രിയ):: തേക്കുക, പൂശുക
visit http://olam.in/ for details