ഉറപ്പ് Edit
ദൃഢത, ധൈര്യം
strength, courage
Entries from Datuk Database
ഉറപ്പ്(നാമം):: ഉറച്ചമട്ട്, ദൃഢത, ബലം, ശക്തി
ഉറപ്പ്(നാമം):: ഇളക്കമില്ലായ്മ, സുരക്ഷിതസ്ഥിതി, ഈട്, സ്ഥിരത
ഉറപ്പ്(നാമം):: നിശ്ചയദാര്‍ഢ്യം, പതറാത്തനില, നിശ്ചയം
ഉറപ്പ്(നാമം):: കാഠിന്യം, കടുപ്പം
ഉറപ്പ്(നാമം):: ചങ്കൂറ്റം, ധൈര്യം, സ്ഥൈര്യം, ആത്മവിശ്വാസം
ഉറപ്പ്(നാമം):: താങ്ങ്
ഉറപ്പ്(നാമം):: വാഗ്ദാനം
visit http://olam.in/ for details