ഉറ Edit
ആവരണം, ഉറയ്ക്കുക
cover, to be firm or fixed
Entries from Datuk Database
ഉറ1(-):: "ഉറങ്ങുക" എന്നതിന്‍റെ ധാതുരൂപം.
ഉറ2(-):: "ഉറയുക" എന്നതിന്‍റെ ധാതുരൂപം.
ഉറ3(-):: "ഉറയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ഉറ4(നാമം):: പാല്തൈരാക്കാന്‍ ചേര്‍ക്കുന്ന തൈരോമോരോ മറ്റോ
ഉറ4(നാമം):: ക്ഷാരം (ഉപ്പിന്‍റെപോലെ). (പ്ര.) ഉറയൊഴിക്കുക, ഉറകൂട്ടുക, ഉറതൊടുക, ഉറവീഴ്ത്തുക
visit http://olam.in/ for details