ഉരുള്‍ Edit
ഉരുണ്ടത്, വൃത്താകൃതിയിലുള്ളത്
round, circle shaped
Entries from Datuk Database
ഉരുള്‍1(-):: "ഉരുളുക" എന്നതിന്‍റെ ധാതുരൂപം.
ഉരുള്‍2(നാമം):: ചക്രം (വണ്ടിയുടെ)
ഉരുള്‍2(നാമം):: ഉരുണ്ടത്, വര്‍ത്തുളാകൃതിയിലുള്ളത്
ഉരുള്‍2(നാമം):: മലകളുടെയും കുന്നുകളുടെയും ഉള്ളില്‍ വര്‍ഷകാലത്ത് വെള്ളം തൂര്‍ന്നു കൂടി ഒടുവില്‍ സമ്മര്‍ദം മൂലം അത് പൊട്ടിയടരുന്നത്
ഉരുള്‍2(നാമം):: ചെറിയ കൊടുമുടി
ഉരുള്‍2(നാമം):: വലിയ ഓളം, തിര
ഉരുള്‍3(വിശേഷണം):: ഉരുണ്ട, ഉരുളന്‍
visit http://olam.in/ for details