ഉരുളി Edit
പരന്ന ഓട്ടുപാത്രം
shallow vessel made of bell metal
Entries from Datuk Database
ഉരുളി(നാമം):: "ഉരുണ്ടപാത്രം", എണ്ണകാച്ചുന്നതിനും മറ്റും ഉപയോഗിക്കുന്ന വലിയ വാവട്ടമുള്ള പരന്ന ഓട്ടുപാത്രം. ഈ യിനത്തില്‍ വലിപ്പം കൂടിയ പാത്രത്തിനു വാര്‍പ്പ് എന്നു പേര്
visit http://olam.in/ for details