Comment Section (ഉരുമ്മുക)

ഉരുമ്മുക Edit
    ഉരസുക, ഉരയ്ക്കുക
    rub against, rub


Entries from Datuk Database

ഉരുമ്മുക(ക്രിയ):: ഒന്നിന്‍റെ ഉപരിതലത്തില്‍ മറ്റൊന്ന് അമര്‍ന്നു നീങ്ങുക, മറ്റൊന്നിന്‍റെ മുകളില്‍ക്കൂടി ശക്തിപൂര്‍വം സ്പര്‍ശിച്ചുകൊണ്ട് നിരങ്ങുക, ഉരസുക
ഉരുമ്മുക(ക്രിയ):: മിനുസം വരുത്തുക (ചിന്തേരിട്ടും മറ്റും) തേക്കുക
ഉരുമ്മുക(ക്രിയ):: ഉഴിയുക, തിരുമ്മുക. (പ്ര.) കടക്കണ്ണുകൊണ്ട് ഉരുമ്മുക = കടാക്ഷിക്കുക

visit http://olam.in/ for details


comments powered by Disqus