Comment Section (ഉരുത്തിരിയുക)

ഉരുത്തിരിയുക Edit
    രൂപംകൊള്ളുക, വ്യക്തമായ രൂപം ഉണ്ടാകുക
    take shape, assume a clear shape


Entries from Datuk Database

ഉരുത്തിരിയുക(ക്രിയ):: രൂപംപ്രാപിക്കുക (ഗര്‍ഭത്തില്‍ ശിശുവെന്നപോലെ), വ്യക്തരൂപംകൈക്കൊള്ളുക, വേര്‍തിരിച്ചറിയാറാവുക. (പ്ര.) ഉരുത്തിരിക്കുക; (ക്രി.നാ.) ഉരുത്തിരിവ്

visit http://olam.in/ for details


comments powered by Disqus