Comment Section (ഉരുക്ക്)

ഉരുക്ക് Edit
    ഇരുമ്പിന്റെ ഒരു സങ്കര രൂപം, ഉരുക്കല്‍
    steel, melting


ഉരുക്ക് Edit
നാമം (ഏകവചനം)
    ഉപ്പേരി, മെഴുക്കുപുരട്ടി.


Entries from Datuk Database

ഉരുക്ക്(നാമം):: ഉരുക്കുക എന്ന പ്രവൃത്തി, ഉരുക്കല്‍
ഉരുക്ക്(നാമം):: ഉരുക്കിയ വസ്തു, ഉരുക്കിയ പൊന്ന്
ഉരുക്ക്(നാമം):: ഇരുമ്പിന്‍റെ ഒരു വകഭേദം, ഉരുക്കിയ ഇരുമ്പ്. (സം.) കാളായസം
ഉരുക്ക്(നാമം):: (ആ.ല.) ഉരുക്കുപോലെ ബലമുള്ള എന്ന അര്‍ത്ഥത്തിലും പ്രയോഗം. ഉദാ: ഉരുക്കുമുഷ്ടി

visit http://olam.in/ for details


comments powered by Disqus