Comment Section (ഉരകല്ല്)

ഉരകല്ല് Edit
    ഉരച്ച് ഗുണം പരിശോധിക്കാവുന്ന കല്ല്
    touch stone


Entries from Datuk Database

ഉരകല്ല്(ആല.):: മാഹാത്മ്യമോ വൈദുഷ്യമോ മറ്റോ പരീക്ഷിച്ചുനോക്കാനുള്ള മാനദണ്ഡം, ഗുണം നിര്‍ണയിക്കാനുള്ള ഉപാധി
ഉരകല്ല്(നാമം):: സ്വര്‍ണവും മറ്റും ഉരച്ചുനോക്കുന്നതിനുള്ള കല്ല്, ചാണ, നികഷം, നികഷോപലം, കഷം
ഉരകല്ല്(നാമം):: ഗുളിക ഉരയ്ക്കുന്ന കല്ല്, ചാണ
ഉരകല്ല്(നാമം):: കത്തികടയുന്ന ചാണ

visit http://olam.in/ for details


comments powered by Disqus