Comment Section (ഉര)

ഉര Edit
നാമം (ഏകവചനം)
    മൊഴി, വാക്ക്.
    Word.


ഉര Edit
നാമം
    തേപ്പ്, ഉരസല്‍.


Entries from Datuk Database

ഉര1(-):: "ഉരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ഉര2(നാമം):: മൊഴി, വാക്ക്, ഉരചെയ്യുക = പറയുക
ഉര2(നാമം):: വ്യാഖ്യാനം
ഉര2(നാമം):: കീര്‍ത്തി
ഉര3(നാമം):: തേപ്പ്, ഉരസല്‍
ഉര3(നാമം):: മാറ്റ്

visit http://olam.in/ for details


comments powered by Disqus