Comment Section (ഉയിര്‍)

ഉയിര്‍ Edit
    ജീവന്‍, ചൈതന്യം
    life, vigour


ഉയിർ
(പര്യായം) ജീവന്‍


Entries from Datuk Database

ഉയിര്‍1(-):: "ഉയിര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.
ഉയിര്‍2(നാമം):: ജീവന്‍, പ്രാണന്‍
ഉയിര്‍2(നാമം):: ശ്വാസം
ഉയിര്‍2(നാമം):: ഉശിര്, ചുണ, തന്റേടം, വീറ്
ഉയിര്‍2(നാമം):: (തമിഴ് വ്യാകരണത്തില്‍) സ്വരാക്ഷരം. ഉദാ: ഉയിരെഴുത്തും മെയ്യെഴുത്തും = സ്വരവും വ്യഞ്ജനവും

visit http://olam.in/ for details


comments powered by Disqus