Comment Section (ഉയരുക)

ഉയരുക Edit
    ഉയരത്തിലേയ്ക്കു പോകുക
    go up


Entries from Datuk Database

ഉയരുക(ക്രിയ):: നിലത്തുനിന്ന് ആകാശത്തേക്കോ താഴെനിന്ന് മുകളിലേക്കോ പൊങ്ങുക, പൊന്തുക
ഉയരുക(ക്രിയ):: വെള്ളമെന്നപോലെയോ തിരയെന്നപോലെയോ കിളരുക, ഉപരിതലം മേല്‍പ്പോട്ടുവരിക
ഉയരുക(ക്രിയ):: അടിയില്‍നിന്നു മുകളിലേക്ക് ഊറ്റുപോലെ വരിക, പുറത്തേക്ക് ഒഴുകുക, പൊങ്ങിവരിക, വമിക്കുക
ഉയരുക(ക്രിയ):: എണ്ണമുതലായവ വന്നു കുന്നിക്കുക, നികരുക
ഉയരുക(ക്രിയ):: ശബ്ദം എന്നപോലെ കൂടുതല്‍ ഉച്ചത്തിലാവുക
ഉയരുക(ക്രിയ):: താണനിലയില്‍നിന്നു മെച്ചപ്പെട്ട സ്ഥിതിയിലേക്കു കടക്കുക, വര്‍ധിക്കുക

visit http://olam.in/ for details


comments powered by Disqus