ഉമിക്കരി Edit
ഉമി കരിച്ചത്. പല്ല് തേയ്ക്കുവാന്‍ ഉപയോഗിക്കാം
burnt husk of paddy
Entries from Datuk Database
ഉമിക്കരി(നാമം):: ഉമികരിച്ചത്, ഉമിയുടെ കരി പല്ലുതേക്കാന്‍ ഉപയോഗിക്കുന്നു. (പ്ര.) ഉമിക്കരിപ്രായം = ഉമിക്കരിപോലെയുള്ളത്, മയമില്ലാത്തത്, രസമില്ലാത്തത്, ഒരു സ്വാദുമില്ലാത്തത് (പ്ര.) ഉമിക്കരിപ്രായമായ കവിത, ഉമിക്കരിയുരപ്പ് (ആ.ഭാ.) = തിരുമുത്തുവിളക്കല്‍, പല്ലുതേപ്പ്
visit http://olam.in/ for details