Comment Section (ഉപ്പ)

ഉപ്പ Edit
    അച്ഛന്‍
    father


ഉപ്പ് Edit
    ലവണം, കാളയുടെ പുറത്ത് കൂന്നുപോലെയുള്ള ഭാഗം
    salt, hump of a bull


Entries from Datuk Database

ഉപ്പ്(നാമം):: സമുദ്രജലത്തില്‍നിന്നും മറ്റും എടുക്കുന്ന പ്രത്യേകതരം ക്ഷാരരസമുള്ള വെളുത്ത പരല്‍ പോലുള്ള സാധനം, (പ്ര.) ഉപ്പും ചോറും തിന്നുക, ഉപ്പും കൂട്ടി തിന്നുക = കൂറുകാണിക്കുക, നന്ദിയുണ്ടായിരിക്കുക
ഉപ്പ്(നാമം):: കാളയുടെ പൂഞ്ഞുകുറ്റി, ഉപ്പൂടി
ഉപ്പ്(നാമം):: കിളിത്തട്ടുകളിയില്‍ ജയസൂചകമായി മണല്‍കൂട്ടല്‍, കളിയിലെ ജയത്തെക്കുറിക്കുന്ന സാങ്കേതികപദം

visit http://olam.in/ for details


comments powered by Disqus