ഉപാസകന്‍ Edit
ആരാധകന്‍
devotee, whorshipper
Entries from Datuk Database
ഉപാസകന്‍(നാമം):: ഉപാസിക്കുന്നവന്‍, സേവകന്‍, ഭക്തന്‍, ആരാധകന്‍, അഭീഷ്ടസിദ്ധിക്ക് ഏതെങ്കിലും ദേവതയെ ധ്യാനിച്ചു പൂജിക്കുന്നവന്‍, (ജൈന.) ജൈനാചാരങ്ങളെ അനുവര്‍ത്തിക്കുന്നവന്‍. (സ്‌ത്രീ.) ഉപാസിക = ഉപാസിക്കുന്നവള്‍, ബുദ്ധഭക്ത, ഭിക്ഷുണിയാകാത്ത ബുദ്ധഭക്ത. ഉപാസകത്വം = ഉപാസകനെന്ന സ്ഥിതി
visit http://olam.in/ for details