ഉപാഖ്യാനം Edit
പ്രധാന കഥയുടെ ഇടയ്ക്ക് സന്ദര് ഭോചിതമായി പറയുന്ന ചെറിയ കഥ
episode, sub, plot
Entries from Datuk Database
ഉപാഖ്യാനം(നാമം):: ഒരുവലിയ കഥയുടെ ഇടയില്‍ വരുന്ന ചെറിയകഥ
ഉപാഖ്യാനം(നാമം):: പലരും പറഞ്ഞുകേട്ട കഥയുടെ ആവര്‍ത്തനം, ഐതിഹ്യം, പൂര്‍വവൃത്താന്തകഥനം, ചരിത്രം. ഉദാ: ശകുന്തളോപാഖ്യാനം
visit http://olam.in/ for details