ഉപാംശു Edit
രഹസ്യസ്ഥലം
Entries from Datuk Database
ഉപാംശു(അവ്യയം):: രഹസ്യമായി, ഉപാംശുദണ്ഡം = രഹസ്യമായി നടത്തുന്ന ശിക്ഷ
ഉപാംശു(അവ്യയം):: താണസ്വരത്തില്‍
ഉപാംശു(നാമം):: രഹസ്യസ്ഥലം, വിജന പ്രദേശം
ഉപാംശു(നാമം):: സോമമദ്യം ദേവകള്‍ക്കായി അര്‍പ്പിക്കുന്ന ഒരു ചടങ്ങ്, ഉപാംശുപാത്രം = യാഗത്തിനു സോമരസം എടുക്കാനുള്ള പാത്രം
ഉപാംശു(നാമം):: ഒരുവക ജപം
visit http://olam.in/ for details