ഉപഹര്‍ത്താവ് Edit
കാഴ്ചദ്രവ്യം നല്‍കുന്നവന്‍, സഹായിക്കുന്നവന്‍
one who offers presents, a, helper
Entries from Datuk Database
ഉപഹര്‍ത്താ(വ്)(നാമം):: കാഴ്ചദ്രവ്യം നല്‍കുന്നവന്‍
ഉപഹര്‍ത്താ(വ്)(നാമം):: ആഹാരം നല്‍കുന്നവന്‍, ആതിഥേയന്‍
ഉപഹര്‍ത്താ(വ്)(നാമം):: സഹായിക്കുന്നവന്‍. (സ്‌ത്രീ.) ഉപഹര്‍ത്രി
visit http://olam.in/ for details