Comment Section (ഉപസ്കരം)

ഉപസ്കരം Edit
    ഉപകരണം, കറവയ്ക്കാനുള്ള മസാല
    a household article, a condiment


Entries from Datuk Database

ഉപസ്കരം(നാമം):: ഉപകരണം (വീട്ടാവശ്യത്തിനുള്ള ചൂല്, കട്ട എന്നപോലെയുള്ളവ)
ഉപസ്കരം(നാമം):: കളിപ്പാട്ടം, ക്രീഡോപസ്കരം
ഉപസ്കരം(നാമം):: പലവ്യഞ്ജനം, കറിവയ്പാനുള്ള മഞ്ഞള്‍പ്പൊടി, മുളകുപൊടി മുതലായവ
ഉപസ്കരം(നാമം):: അലങ്കാരം, ആഭരണം
ഉപസ്കരം(നാമം):: കുറ്റം, ആക്ഷേപം
ഉപസ്കരം(നാമം):: പിഴ

visit http://olam.in/ for details


comments powered by Disqus