ഉപസംഹാരം Edit
നാമം
അവസാനിപ്പിക്കല്‍, ചുരുക്കല്‍
conclusion, death
Entries from Datuk Database
ഉപസംഹാരം(നാമം):: പിന്‍വലിക്കല്‍
ഉപസംഹാരം(നാമം):: ജപിച്ച് പ്രയോഗിച്ച അമ്പ് തിരിച്ചെടുക്കല്‍
ഉപസംഹാരം(നാമം):: അവസാനിപ്പിക്കല്‍
ഉപസംഹാരം(നാമം):: അടക്കം
ഉപസംഹാരം(നാമം):: മരണം
ഉപസംഹാരം(നാമം):: നശിപ്പിക്കല്‍
ഉപസംഹാരം(നാമം):: വേദാന്തവാക്യാര്ഥതാത്പര്യനിര്ണയത്തിനുള്ള ഉപാധികളില്‍ ഒന്ന്
visit http://olam.in/ for details