Comment Section (ഉപവാസം)

ഉപവാസം Edit
നാമം
    ആഹാരം കഴിക്കാതിരിക്കല്‍, പട്ടിണി, പട്ടിണികിടപ്പ്, ആഹാരം കഴിക്കാതെയുള്ള വ്രതാനുഷ്ഠാനം.
    Fast.
Base: Sanskrit


Entries from Datuk Database

ഉപവാസം(നാമം):: ആഹാരം കഴിക്കാതിരിക്കല്‍, പട്ടിണി, പട്ടിണികിടപ്പ്
ഉപവാസം(നാമം):: ആഹാരം കഴിക്കാതെയുള്ള വ്രതാനുഷ്ഠാനം
ഉപവാസം(നാമം):: സമീപത്തു വര്‍ത്തിക്കല്‍, അടുത്ത് ഇരിക്കല്‍, സാമീപ്യം

visit http://olam.in/ for details


comments powered by Disqus