ഉപവദിക്കുക Edit
ഒന്നിനെപ്പറ്റി മോശമായി സംസാരിക്കുക, സ്തുതിക്കുക
speak ill of, praise
Entries from Datuk Database
ഉപവദിക്കുക(ക്രിയ):: ഒന്നിനെപ്പറ്റി മോശമായി സംസാരിക്കുക, നിന്ദിക്കുക, ശകാരിക്കുക
ഉപവദിക്കുക(ക്രിയ):: നേരിട്ടുപറയുക, അഭിമന്ത്രിക്കുക
ഉപവദിക്കുക(ക്രിയ):: സ്തുതിക്കുക, പ്രശംസിക്കുക, പ്രശംസിച്ച് വശത്താക്കുക
visit http://olam.in/ for details