ഉപമിതി Edit
തുല്യത, സാമ്യം
equality, similarity
ഉപമിതി
(പര്യായം) സജാത്യം
Entries from Datuk Database
ഉപമിതി(തര്‍ക്ക.):: സാദൃശ്യത്താല്‍ ഉണ്ടാകുന്ന ജ്ഞാനം, ഉപമാനപ്രമാണംകൊണ്ട് ഉണ്ടാകുന്ന ജ്ഞാനം
ഉപമിതി(നാമം):: സാദൃശ്യം, തുല്യത, വേറൊന്നിനോട് ഏകദേശം ഒപ്പമായിരിക്കല്
visit http://olam.in/ for details