ഉപമ Edit
സാമ്യം, തുല്യത
resemblance, similarity
ഉപമ
(പര്യായം) സജാത്യം
Entries from Datuk Database
ഉപമ(നാമം):: താരതമ്യം, തുലനം, സാദൃശ്യം, ഒന്നു മറ്റൊന്നിനോട് ഏതെങ്കിലും അംശത്തില്‍ ഒപ്പമായിരിക്കല്‍
ഉപമ(നാമം):: ഒരു അര്‍ത്ഥാലങ്കാരം
ഉപമ(വിശേഷണം):: (സമാസത്തില്‍) തുല്യതയുള്ള, സമാനമായ. ഉദാ: സാഗരോപമം = കടല്‍പോലെയുള്ള
visit http://olam.in/ for details