ഉപഭാഷ Edit
പ്രധാന ഭാഷയുടെ വിഭാഗമായ ഭാഷ
secondary branch of a language
Entries from Datuk Database
ഉപഭാഷ(നാമം):: പ്രധാനഭാഷയ്ക്കു പുറമേ പഠിക്കേണ്ടതായ ഭാഷ (പാഠ്യപദ്ധതിയില്‍)
ഉപഭാഷ(ഭാ.ശാ.):: ഭാഷയുടെ ഒരു അപ്രധാനപിരിവ്. ഉദാ: മലയാളത്തിന്‍റെ ലക്ഷദ്വീപിലെ ഉപഭാഷ
visit http://olam.in/ for details