ഉപപാദിക്കുക Edit
യുക്തികൊണ്ട് സ്ഥാപിക്കുക
establish logically
Entries from Datuk Database
ഉപപാദിക്കുക(ക്രിയ):: യുക്തികാണിച്ചു സ്ഥാപിക്കുക, തെളിയിക്കുക
ഉപപാദിക്കുക(ക്രിയ):: സാധിക്കുക
ഉപപാദിക്കുക(ക്രിയ):: പ്രതിപാദിക്കുക
visit http://olam.in/ for details