Comment Section (ഉപപദം)

ഉപപദം Edit
    വേറൊരു പദത്തോട് ചേര്‍ന്നു നില്‍ക്കുന്ന അപ്രധാന പദം
    an adjacent or, accompanying subordinate word


Entries from Datuk Database

ഉപപദം(നാമം):: വേറൊരു പദത്തോടു ചേര്‍ന്നു നില്‍ക്കുന്ന അപ്രധാന പദം, സമാസാന്തത്തില്‍ പരാധീനപ്പെട്ടു നില്‍ക്കുന്ന പദം, സംജ്ഞാനാമങ്ങളോടു ജാതിസ്ഥാനാദിസൂചകങ്ങളായി ചേര്‍ക്കുന്ന പദം (വര്‍മ, ശര്‍മ, നായര്‍ ഇത്യാദിപോലെ), ഉപസര്‍ഗനിപാതങ്ങള്‍, (പ്ര.) ഉപപദവിഭക്തി = സംസ്കൃതത്തില്‍ ചില ഉപപദങ്ങളോടു വിശേഷവിധിയനുസരിച്ചു ചേരുന്ന വിഭക്തി
ഉപപദം(സംഗീ.):: വാദ്യപാണികള്‍ മൂന്ന് ഉള്ളതില്‍ ഒന്ന്

visit http://olam.in/ for details


comments powered by Disqus