ഉപപത്തി Edit
നാമം
യുക്തി, ഹേതു, ന്യായം, തെളിവ്, ചേര്‍ച്ച, ഔചിത്യം.
Cause, Proof,
Base: Sanskrit
ഉപപത്തി Edit
നാമം
അറിവ്.
Knowledge.
Base: Sanskrit
Entries from Datuk Database
ഉപപത്തി(നാമം):: സംഭവിക്കല്‍, ഉണ്ടാകല്‍, പ്രത്യക്ഷമാകല്‍
ഉപപത്തി(നാമം):: യുക്തി, ഹേതു, ന്യായം, തെളിവ്, ചേര്‍ച്ച, ഔചിത്യം
ഉപപത്തി(നാമം):: സാഹചര്യം, ബന്ധം
ഉപപത്തി(നാമം):: വേദന്തവാക്യാര്‍ഥവിചാരം ചെയ്യാനുള്ള ആറു ലക്ഷണങ്ങളില്‍ ഒന്ന്
ഉപപത്തി(നാമം):: വേദാന്തവാക്യതാത്പര്യ നിര്‍ണയത്തിനുള്ള ലിംഗങ്ങളില്‍ ഒന്ന്
ഉപപത്തി(നാമം):: സിദ്ധി
ഉപപത്തി(നാമം):: തുണ, സഹായം, താങ്ങ്
ഉപപത്തി(നാമം):: അറിവ്
ഉപപത്തി(നാമം):: മുപ്പത്തിമൂന്ന് നാട്യാലങ്കാരങ്ങളില്‍ ഒന്ന്
visit http://olam.in/ for details