ഉപന്യസിക്കുക Edit
വിവരിക്കുക, ഉപന്യാസമെഴുതുക
describe, write an essay
Entries from Datuk Database
ഉപന്യസിക്കുക(ക്രിയ):: അടുത്തുവയ്ക്കുക, മുമ്പില്‍ വയ്ക്കുക
ഉപന്യസിക്കുക(ക്രിയ):: യുക്തിയുക്തമായി പ്രതിപാദിക്കുക, വിസ്തരിക്കുക, വ്യാഖ്യാനിക്കുക
ഉപന്യസിക്കുക(ക്രിയ):: ഒരു വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നതരത്തില്‍ പ്രബന്ധം രചിക്കുക, ഉപന്യാസം രചിക്കുക
ഉപന്യസിക്കുക(ക്രിയ):: പ്രസ്താവിക്കുക, പ്രസംഗിക്കുക, ചൂണ്ടിക്കാണിക്കുക
ഉപന്യസിക്കുക(ക്രിയ):: ഉദാഹരണമായി ഉദ്ധരിക്കുക
visit http://olam.in/ for details