ഉപനാഹം Edit
നാമം
ഒരു ഭണ്ഡാരം, മുറിവില്‍ പ്ലാസ്റ്ററിടല്‍
a bundle, plastering
Entries from Datuk Database
ഉപനാഹം(നാമം):: ഭാണ്ഡം, കെട്ട്
ഉപനാഹം(നാമം):: പ്ലാസ്തിരി (കെട്ടല്‍) (പ്ര.) ഉപനാഹസ്വേദം = മരുന്നു ശരീരത്തില്‍ തേച്ചു വിയര്‍പ്പിക്കല്‍
ഉപനാഹം(നാമം):: വീണയുടെ കമ്പി കെട്ടിമുറുക്കുന്ന സ്ഥാനം, ബന്ധനസ്ഥാനം
ഉപനാഹം(നാമം):: ഒരു നേത്ര രോഗം
visit http://olam.in/ for details