ഉപധാനം Edit
നാമം
തലയണ, അടിസ്ഥാനം
a pillow, foundation
Entries from Datuk Database
ഉപധാനം(നാമം):: തലയണ
ഉപധാനം(നാമം):: വ്രതം
ഉപധാനം(നാമം):: അസ്തിവാരം
ഉപധാനം(നാമം):: സ്നേഹം, ദയ
ഉപധാനം(നാമം):: മേന്മ, ഉത്തമഗുണം
ഉപധാനം(നാമം):: വിഷം
ഉപധാനം(നാമം):: വ്യാജം
ഉപധാനം(നാമം):: മായം ചേര്‍ക്കല്‍
ഉപധാനം(നാമം):: വീണപോലെയുള്ള സംഗീതോപകരണത്തില്‍ തന്ത്രികള്‍ കെട്ടാനുള്ള മരയാണി
visit http://olam.in/ for details