ഉപധ Edit
ചതി, വഞ്ചന
fraud, deceit
Entries from Datuk Database
ഉപധ(നാമം):: ചതി, വഞ്ചന
ഉപധ(നാമം):: കള്ളയൊപ്പ്, വ്യാജരേഖാനിര്‍മിതി
ഉപധ(നാമം):: അടുത്തുകൂടി സത്യാവസ്ഥ മനസ്സിലാക്കല്‍, മന്ത്രിമാരുടെയും മറ്റും സ്വഭാവശുദ്ധി പരിശോധിക്കല്‍, (ധര്‍മോപധ, അര്‍ത്ഥോപധ, കാമോപധ, ഭയോപധ എന്നിങ്ങനെ നാലുവിധം)
ഉപധ(വ്യാകരണം):: ഒരു ശബ്ദത്തിന്‍റെ ഒടുവിലത്തേതിനു മുമ്പുള്ള വര്‍ണം
visit http://olam.in/ for details