Comment Section (ഉപദംശം)

ഉപദംശം Edit
    കറി, സ്വാദ് വര്‍ദ്ധിപ്പിക്കുന്ന വസ്തു
    dish, condiment


Entries from Datuk Database

ഉപദംശം(നാമം):: കൂട്ടാന്‍, കറി, ആഹാരത്തിനു രുചി കൂട്ടാനുള്ള ഉപ്പേരി, തോരന്‍, ഉപ്പിലിട്ടതു മുതലായവ
ഉപദംശം(നാമം):: മുരിങ്ങ
ഉപദംശം(നാമം):: കടി
ഉപദംശം(നാമം):: ക്രമാധികമായ രതിക്രീഡകൊണ്ട് ഉണ്ടാകുന്ന ഒരു ലൈംഗികരോഗം

visit http://olam.in/ for details


comments powered by Disqus