ഉപജീവനം Edit
കാലക്ഷേപം, ജീവിതമാര്‍ഗ്ഗം
livelihood, dependence for living
Entries from Datuk Database
ഉപജീവനം(നാമം):: ദിവസവൃത്തി, കാലക്ഷേപം, കാലക്ഷേപത്തിനുള്ള മാര്‍ഗം
ഉപജീവനം(നാമം):: ജീവിക്കാന്‍ ആവശ്യമായത്, ആഹാരം മുതലായത്
ഉപജീവനം(നാമം):: നിത്യവൃത്തിക്കു മറ്റൊരാളെ ആശ്രയിക്കല്‍, പരാശ്രയം
visit http://olam.in/ for details