Comment Section (ഉപകരണം)

ഉപകരണം Edit
    ഉപയോഗിക്കുന്ന സാധനം
    instrument, tool


Entries from Datuk Database

ഉപകരണം(നാമം):: ഉപകരിക്കല്‍, മറ്റൊരാള്‍ക്കുവേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കല്‍, സേവിക്കല്‍, സഹായിക്കല്‍
ഉപകരണം(നാമം):: ഒരു പ്രവര്‍ത്തിക്ക് ഉപയോഗമുള്ള പദാര്‍ഥം, ഒരു ക്രിയ ചെയ്യുന്നതിനു സഹായകമായ സാധനം, ലയവിന്യാസത്തിന് ഉപകരിക്കത്തക്ക ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രം, വാദ്യം
ഉപകരണം(നാമം):: സാധനം

visit http://olam.in/ for details


comments powered by Disqus