Comment Section (ഉന്മഥനം)

ഉന്മഥനം Edit
    മര്‍ദ്ദനം, വധം
    torturing, killing


Entries from Datuk Database

ഉന്മഥനം(നാമം):: ഇളക്കിമറിക്കല്‍
ഉന്മഥനം(നാമം):: കടയല്‍, കലക്കല്‍ (തൈര് എന്ന പോലെ)
ഉന്മഥനം(നാമം):: ശക്തിയായി ഞെക്കിഞെരിക്കല്‍, മര്‍ദനം
ഉന്മഥനം(നാമം):: മല്ലയുദ്ധത്തിലെ ഒരടവ്
ഉന്മഥനം(നാമം):: വധം
ഉന്മഥനം(നാമം):: കീറിപ്പറിക്കല്‍, നശിപ്പിക്കല്‍

visit http://olam.in/ for details


comments powered by Disqus